Monday 20 April 2020

Timenews: ഇതാണ് ആ ചോദ്യങ്ങൾ

Timenews: ഇതാണ് ആ ചോദ്യങ്ങൾ:             കോവിട് വൈറസിൽ നിന്നും കേരളത്തെ രക്ഷിക്കാൻ വേണ്ടി അഹോ രാത്രം അദ്ധ്വാനിക്കുന്ന കേരള സമൂഹത്തിനെയും സർക്കാരിനെയും വെള്ളിടി പോലെ ...

ഇതാണ് ആ ചോദ്യങ്ങൾ

            കോവിട് വൈറസിൽ നിന്നും കേരളത്തെ രക്ഷിക്കാൻ വേണ്ടി അഹോ രാത്രം അദ്ധ്വാനിക്കുന്ന കേരള സമൂഹത്തിനെയും സർക്കാരിനെയും വെള്ളിടി പോലെ പുറകിൽ നിന്നു കുത്തിയ പ്രതിപക്ഷ നേതാക്കന്മാർ,  കേരള ജനതയുടെ സ്വാകാര്യ രഹസ്യങ്ങൾ എല്ലാം ചോർത്തി ശ്രീ പിണറായി വിജയൻ സ്പ്രിൻഗ്ളർ എന്ന കമ്പനിക്ക് വിറ്റ് 300 കോടി എന്ന് രമേശ് ചെന്നിത്തലയും 200 കോടി എന്ന് പി.റ്റി.തോമസും, 66,000 കോടി എന്ന് Mk ഹേമ ചന്ദ്രനും പറഞ്ഞ കള്ളക്കഥ യിലെ ചോദ്യങ്ങൾ ആണിവ. കോവിട് വൈറസ് ബാധിതരെ കണ്ടെത്താനും സമ്പർക്കം വഴി ആണോ അതാ വിദേശ രാജ്യത്തു നിന്നും പടർന്നതാണോ തുടങ്ങിയ വിവരങ്ങൾ . വീട്ടിൽ പ്രായം ആയവർ ഉണ്ടോ? അവർക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ ചോദിച്ചിരിക്കുന്നത്. ഇത് തികച്ചും അസുഖ ബാധിതരെ കണ്ടെത്താനും മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാവർത്തികമാക്കാൻ വേണ്ടിയാണ് സർക്കാർ ഇങ്ങനെ ഒരു നടപടി യിലേക്കു നീങ്ങിയത്. സാമാന്യ ബുദ്ധിവെച്ച് കേരള സർക്കാർ കേരള ജനതയുടെ സ്വകാര്യത വിദേശ കമ്പനിക്ക് വിറ്റുവെന്ന അതിഗൗരവകരമായ ആരോപണം ഒരു അടിസ്ഥാനവും ഇല്ലാത് ഉന്നയിച്ചത് തികച്ചും രാഷ്ട്രീയ നീച ബുദ്ധി അല്ലാത് എന്താണ്. 

         ഏകദേശം രണ്ടാഴ്ചയായി ഇതിനെപ്പറ്റിയുള്ള ചർച്ചകൾ മാത്രമാണ് ഇവിടെ മാദ്ധ്യമങ്ങളിൽ നടക്കുന്നത്. ചർച്ചകളിൽ വന്ന ഒരു വിധപ്പെട്ട ഇതുമായി ബന്ധപ്പെട്ട  സാങ്കേതിക വിദഗ്ദർ എല്ലാം ഒന്ന ശബ്ദത്തിൽ പറഞ്ഞത് ഈ ബിഗ് ഡേററാ സർവീസ് നമ്മൾക്ക് ആവശ്യ മായിരുന്നു. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് പോയതും ശരി എന്നാണ്. IT സെക്രട്ടറി പരസ്യമായി പറഞ്ഞു, ഇതു വളരെ സൂക്ഷ്മമായി ചെയ്തതാണ്. എന്തെങ്കിലും നിയമ പ്രശ്നം തോന്നുന്നു എങ്കിൽ സംശയമുള്ളവർക്ക് നിയമപരമായി മുൻപേട്ടം പോകാം. മുഖ്യമന്ത്രിയും ഇതു തന്നെ ആണു പറഞ്ഞത്. രസകരമായ കാര്യം സ്ഥലകാല ബോധം നശിച്ച പ്രതിപക്ഷത്തെ ചില നേതാക്കൾ ഒഴികെ ആരും ബാക്കി ആരും തന്നെ സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നില്ല. ആർട്ടിഫിഷ്യൽഇന്റലിജൻസ് അടക്കം എല്ലാ ആധുനിക സാങ്കേതിറിക വിദ്യയും കോവിട് റിരോധനത്തിൽ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി യാണ് ഈ കമ്പനിയുവായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനി ഇത്. 

        ഇപ്പോൾ ഈ ജനവിരുദ്ധർ ചോദിക്കുന്നത് നേരഞ്ഞെ കണക്കുകൂട്ടിയ മാതിരി 30 ലക്ഷവും 40 ലക്ഷവും ഒന്നും വന്നില്ലല്ലോ. പിന്നെന്തിനായിരുന്നു. ഇവിടെ വല്ല കമ്പ്യൂട്ടെറിലോ പെൻഡ്രൈവിലോസൃക്ഷിച്ചാൽ പേരായിരുന്നോ? എത്ര തിരുത്തര പാദപരമായ ബാലിശമായ ചോദ്യങ്ങൾ ആണ്. നമ്മൾ കണ്ടതാണ്, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പോസിറ്റീവ് കേസുകളും വിദേശ രാജ്യത്തു നിന്നും വന്നവരിലാണ്. ഇപ്പോൾ പോക്  ഡൗൺ കാരണം വിദേശത്തു നിന്നും ആർക്കും എത്താൽ കഴിയുന്നില്ല. അല്ലങ്കിൽ ഇപ്പോൾ എത്രയോ ലക്ഷo പ്രവാസികൾ ഇവിടെ എത്തേണ്ട സമയം കഴിഞ്ഞു. അസുഖ ബാധിതർ ആവണ്ട. വിദേശത്തു നിന്നും എത്തിയാൽ അവരുടെയും ബന്ധങ്ങളുടെയും, തുടങ്ങിയ രേഖകൾ അത്ര എജപ്പമല്ല എന്താണ് വിദഗ്ധർ പറയുന്നത്. ഈ ഒരു സാഹചര്യം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. 

        വേറെ എന്തെല്ലാം വിഷയങ്ങൾ ചിന്തിക്കേണ്ടതായിട്ടുണ്ട്. എത്രയോ പേർ തൊഴിൽ ഇല്ലാത് ബുദ്ധിമുട്ടുന്നു. ചിലപ്പോൾ രണ്ടാഴ്ച കൂടി ഒക്കെ അവർക്കു പിടിച്ചു നിൽക്കാൻ കഴിയുമായിരിക്കും. അതു കഴിഞ്ഞ് അവർ എന്തു ചെയ്യും. മൂന്നു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ മാത്രമാണ് മന്ത്രി പറഞ്ഞതനുസരിച്ചുള്ളത്. അതിൽ ഒരു മാസം കഴിഞ്ഞു. പിന്നെയും എത്രയോ വിഷയങ്ങൾ. ഒരു വ്യവസായവുo, വ്യാപാരവും നടക്കാത്തതു കൊണ്ട് സർക്കാരിലേക്ക് നികുതി വരുന്നില്ല. ആരോഗ്യമേഖല അടക്കം സ്തംഭനാവസ്ഥ ലേക്ക് മാറും. സുസ്തിര വരുമാനക്കാരായ സർക്കാർ ജോലിക്കാർക്കും ശമ്പളം ഇല്ലാതാവും. പ്രവാസി ഇന്ത്യക്കാരിൽ നിന്നും വരുമാനം നിലച്ചു കഴിഞ്ഞു. നമ്മൾ ഒരു വലിയ ഭീതിതമായ അന്തരീക്ഷത്തിലേക്ക് പൊയ്ക്കിണ്ടിരിക്കുമ്പോൾ അതൊന്നും ചില ശകുനി കളായ പ്രതിപക്ഷ നേതാക്കന്മാർക്ക് ബാധകമല്ല. അവർ സർക്കാരിനെ ഏതു രീതിയിൽ വിവർക്കാം, അവരുടെ ജനപിതുണ എങ്ങനെകുറക്കാം എന്നതിൽ ഗവേഷണം നടത്തുന്നു. ഇതിന്റെ കൂടെ മഴ ആരംഭിച്ചാൽ  മറ്റു പകർച്ച വ്യാധികൾ. എല്ലാം കൂടി നമ്മൾക്കു താങ്ങാൻ കഴിയുമോ? ഇവിടെയാണ് ഉത്തര വാദിത്വമുള്ള ഒരു പ്രതിപക്ഷത്തിന്റെ പ്രസക്തി. അവർ എന്താണ് ചെയ്യുന്നത്. ചാതലിൽ വന്ന് ഞങ്ങൾ ഒറക്കെട്ടാണ്. ഒരുമിച്ചാണ്. പക്ഷെ തിരിഞ്ഞു നിന്ന് എല്ലാ പാരയും. സർക്കാരിന്റെ സഹായ നിധി യിലേക്ക് അഞ്ചു പൈസ കൊടുക്കരുത്. ഇവർ ഫണ്ട് മോഷ്ടാക്കൾ ആണ്. ഇതാണ് പല്ലവി. പ്രതിപക്ഷമേ നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു. നിങ്ങൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു. 











          

Sunday 4 December 2016

DID ANY BLACK MONEY.........

Not sure. But all poor Indians suffer a lot. They are ready to suffer. The simple question is what they will get back. After this three weeks did any single penny come down for daily consumer items. Dal above 250 still. Likely everything same. Is there any increase in income. Instead we all become poor and poor. So simple question-why we should suffer.

Sunday 29 May 2016

Corruption Free Prosperous India

Everyone expect a corruption free India. The poverty should be eradicated. People should have the freedom too.  Freedom to think, freedom to eat, freedom to speak etc. Hope we can have such a prosperous India-without poverty-without unemployment-without communal riot etc
Etc.